അന്ദലൂസിയൻ പ്രതിധ്വനികൾ
Malayalam 297 pages 1 edition
നാഗരികതകളുടെ സംഘട്ടനത്തെക്കുറിച്ച കൊളോണിയൽ സിദ്ധാന്തം, അപരിഹാര്യമായ വൈരുധ്യങ്ങളെന്ന് വിധിയെഴുതിയ പാശ്ചാത്യ, ഇസ്‌ലാമിക സംസ്‌കാരങ്ങളിലെ പാരസ്പര്യങ്ങൾ അന്വേഷിക്കുകയാണ് ഈ പുസ്‌തകത്തിലൂടെ മുഹമ്മദ് ശമീം. കുരിശുയുദ്ധങ്ങൾ തൊട്ട് ആരംഭിച്ച അപരവിദ്വേഷത്തിന്റെ പ്രകടനം പുതിയ കാലത്ത് ഇസ്‌ലാമോഫോബിയയുടെ ഭീഷണരൂപം പ്രാപിച്ചു നിൽക്കുമ്പോൾ, പാശ്ചാത്യ ഭാഷകളിലെ ഭുവന പ്രശസ്തരായ എഴുത്തുകാരുടെ കൃതികളിലെ ഇസ്ലാമിക ബിംബങ്ങളെയും രൂപകങ്ങളെയും വിശകലനം ചെയ്യുന്നു ഈ കൃതി. പാരസ്‌പര്യത്തിന്റെ പുതിയ സംസ്കാരത്തെ സൃഷ്ടിക്കുന്നു എന്ന തോടൊപ്പം ഇസ്ലാമിക സ്രോതസ്സുകളുടെ സർഗാത്മക സാധ്യതകളെ വെളിപ്പെടുത്തുകയും ചെയ്യുന്നു ഈ പുസ്തകം
Get this book
As an Amazon Associate, Kitabi earns from qualifying purchases.
This edition
On your shelf?
1 edition
Readers also shelved
Rated 5.0 out of 5
പരിണാമം
എം.പി. നാരായണപിള്ള
യന്ത്രം
Malayattoor Ramakrishnan
Rated 5.0 out of 5
യന്ത്രം
Malayattoor Ramakrishnan
അയൽക്കാർ
പി. കേശവദേവ്
Rated 5.0 out of 5
അയൽക്കാർ
പി. കേശവദേവ്
ഷക്കീല - ആത്മകഥ
Shakkeela
Rated 5.0 out of 5
ഷക്കീല - ആത്മകഥ
Shakkeela
സുന്ദരികളും സുന്ദരന്മാരും
Uroob
Rated 5.0 out of 5
സുന്ദരികളും സുന്ദരന്മാരും
Uroob
Randamoozham
M. T. Vasudevan Nair
Rated 5.0 out of 5
Randamoozham
M. T. Vasudevan Nair
The facts
Keep the shelf in your pocket
Kitabi is a personal library app — track what you own, log what you read, and lend a book to a friend without losing it. Free, offline-first, no ads.