KitabiBeyond the Bookshelf Get the app
× ‹ ›
Front cover of ആണതിരും പെൺകതകും
Front coverBack cover
Back cover of ആണതിരും പെൺകതകും
Front coverBack cover

ആണതിരും പെൺകതകും

by Azad

Malayalam 126 pages 1 edition

കടുപ്പമേറിയതും യുക്തിഭദ്രവുമായ ഗദ്യമാണ് ആസാദിന്റെ പുറന്തോട്. അതിനകത്തുള്ള കാമ്പുകൊണ്ടയാള്‍ കവിതകളെഴുതുന്നു. ഗദ്യംകൊണ്ടï് വ്യക്തമാക്കാനാവാത്ത വ്യഥ അയാള്‍ കവിതയ്ക്കു നല്‍കുന്നു. അഴിക്കാനാവാത്തതുകൊണ്ടയാള്‍ കവിതകെട്ടുന്നു. – കല്‍പ്പറ്റ നാരായണന്‍ ഒരുതരത്തിലുള്ള ആവരണങ്ങളെയും പൊറുക്കാത്ത ‘ഒരസഹ്യന്‍’ ആസാദില്‍ സദാ ഉണര്‍ന്നിരിക്കുന്നുണ്ട്്. മനുഷ്യന്റെ, ഭൂമിയുടെ, പ്രപഞ്ചത്തിന്റെ ഓരോ പരമാണുവിലും കൂടുതല്‍ നഗ്നവും വ്യതിരിക്തവുമായ ഒരു ദര്‍ശനം, ഒരപരദര്‍ശനം ഈ കവിയുടെ കണ്ണുകള്‍ക്ക് സാദ്ധ്യമാവുന്നു. – ലോപാമുദ്ര സ്വന്തം സ്വത്വത്തോട് പിരിഞ്ഞും ഇണചേര്‍ന്നും കലഹിച്ചും അസ്വസ്ഥനായ ഒരു കവിയുടെ ആത്മസംഘര്‍ഷങ്ങള്‍

This edition

Publisher Mathrubhumi Books
ISBN9789349855977
Pages126

On your shelf?

Track it, log your reading, and lend it to a friend — without losing it. Open in Kitabi

1 edition

Mathrubhumi Books Cover of ആണതിരും പെൺകതകും, Mathrubhumi Books edition
Mathrubhumi Books
Malayalam
—ISBN 9789349855977
126pages

Readers also shelved

The facts

Titleആണതിരും പെൺകതകും
AuthorAzad
LanguageMalayalam
Editions1

Keep the shelf in your pocket

Kitabi is a personal library app — track what you own, log what you read, and lend a book to a friend without losing it. Free, offline-first, no ads.