KitabiBeyond the Bookshelf Get the app
× ‹ ›
Front cover of ആനന്ദലീല
Front coverBack cover
Back cover of ആനന്ദലീല
Front coverBack cover

ആനന്ദലീല

by Salin Mankuzhy

Malayalam 151 pages 1 edition

മലയാള നോവല്‍ശാഖയില്‍ ‘ആനന്ദലീല’യ്ക്കു സമാനമായ മറ്റൊരു കൃതിയില്ല. ഭാവനയെ സ്വതന്ത്രവിഹാരത്തിനു വിടാന്‍ ധൈര്യമുള്ള ഒരെഴുത്തുകാരനു മാത്രമേ ഈവിധമൊരു കൃതി രചിക്കാനാവൂ. തെളിഞ്ഞ ഭാഷ, ഒഴുക്കുള്ള ആഖ്യാനം, ജീവിതത്തിന്റെ അന്തര്യാമിയായ ശോകാവബോധം എന്നിങ്ങനെയുള്ള നിരവധി ഘടകങ്ങള്‍ ഈ ശ്രേഷ്ഠമായ നോവലിനെ അനുഗ്രഹിച്ചിരിക്കുന്നു. -കെ. ജയകുമാര്‍ മഹാകവി കുമാരനാശാനും നിത്യഹരിതനായകന്‍ പ്രേംനസീറും തമ്മില്‍ എന്താണ് ബന്ധം? സമീപസ്ഥങ്ങളായ സ്ഥലങ്ങളില്‍ ജനിച്ചുവെങ്കിലും രണ്ടു കാലങ്ങളില്‍ രണ്ടു വ്യത്യസ്ത മേഖലകളില്‍ വിരാജിച്ച്, അവയുടെ നെടുനായകത്വം വഹിച്ച്, രണ്ടു നിലകളില്‍ സഹൃദയങ്ങളെ സ്വാധീനിച്ച ഈ പ്രതിഭകള്‍ക്ക് ഉപരിതലത്തില്‍ യാതൊരു ബന്ധവുമില്ലെന്നു തോന്നുന്നുണ്ടോ? ഭാവനാത്മകമായ കഥാപശ്ചാത്തലത്തില്‍ ജീവിതവും കെട്ടുകഥകളും ഇടകലര്‍ത്തി ആ മഹദ്‌വ്യക്തിത്വങ്ങളെ സര്‍ഗ്ഗഭാവനയുടെ ഊര്‍ജ്ജംകൊണ്ട് ഈ കൃതിയില്‍ വിളക്കിച്ചേര്‍ക്കുന്നു. കാലത്തിന്റെ നശ്വരതയെ അതിജീവിച്ച് ഇന്നും ഹൃദയങ്ങളെ ഭരിക്കുന്ന അസമാനതകളുള്ള രണ്ടു പ്രതിഭകളുടെ ജീവിതങ്ങളെ കൂട്ടിക്കെട്ടുന്ന അസാമാന്യമായ സര്‍ഗ്ഗശക്തിയും അതുല്യമായ രചനാവൈഭവവും പ്രദര്‍ശിപ്പിക്കുന്ന അനന്യചാരുവായ നോവല്‍.

Get this book

Buy on Amazon.in

As an Amazon Associate, Kitabi earns from qualifying purchases.

This edition

Publisher Mathrubhumi Books
ISBN9789359624846
Pages151

On your shelf?

Track it, log your reading, and lend it to a friend — without losing it. Open in Kitabi

1 edition

Mathrubhumi Books Cover of ആനന്ദലീല, Mathrubhumi Books edition
Mathrubhumi Books
Malayalam
—ISBN 9789359624846
151pages

Readers also shelved

The facts

Titleആനന്ദലീല
LanguageMalayalam
Editions1

Keep the shelf in your pocket

Kitabi is a personal library app — track what you own, log what you read, and lend a book to a friend without losing it. Free, offline-first, no ads.