KitabiBeyond the Bookshelf Get the app
×
Front cover of ആന കാഴ്‌ചയുടെ കാണാപ്പുറങ്ങൾ
Front cover

ആന കാഴ്‌ചയുടെ കാണാപ്പുറങ്ങൾ

by ചിറ്റാര്‍ ആനന്ദന്‍

Malayalam 250 pages 1 edition

കരയിലെ ഏറ്റവും വലിയ ജീവി യാണല്ലോ ആന. ആനയുടെ നിരുപമമായ സൗന്ദര്യവും അവയവ ങ്ങളുടെ വൈവിദ്ധ്യമാർന്ന ചലനങ്ങളും പ്രവൃത്തികളും പുതുമയുളവാക്കുന്ന താകയാൽ എത്ര കണ്ടാലും നമുക്ക് മതിവരാത്തതാകുന്നു. ആനയുടെ ഉത്പത്തി, ജീവിതരീതി. ശരീരശാസ്ത്രം. കാട്ടാനയുടെ ജീവിത രീതി. കാട്ടാനകൾ നേരിടുന്ന പ്രശ്‌നങ്ങൾ എന്നിവയെല്ലാം വളരെ വസ്‌തുനിഷ്‌ഠമായി ഈ ഗ്രന്ഥത്തിലൂടെ ശ്രീ. ചിറ്റാർ ആനന്ദൻ നമുക്ക് പകർന്നുതരുന്നു. ആനയെ സംബന്ധിക്കുന്ന കൗതുകവും വിജ്ഞാന പ്രദവും സമൂഹം ഉൾക്കൊള്ളേണ്ട അറിവുകളും ഉൾപ്പെടുന്നതാണ് ആന: കാഴ്‌ചയുടെ കാണാപ്പുറങ്ങൾ എന്ന ഈ സവിശേഷഗ്രന്ഥം.

Get this book

Buy on Amazon.in

As an Amazon Associate, Kitabi earns from qualifying purchases.

This edition

ISBN9789348164643
Pages250
FormatPaperback

On your shelf?

Track it, log your reading, and lend it to a friend — without losing it. Open in Kitabi

1 edition

NBS (National Book Stall) Cover of ആന കാഴ്‌ചയുടെ കാണാപ്പുറങ്ങൾ, NBS (National Book Stall) edition
NBS (National Book Stall)
Malayalam · Paperback
—ISBN 9789348164643
250pages

Readers also shelved

The facts

Titleആന കാഴ്‌ചയുടെ കാണാപ്പുറങ്ങൾ
LanguageMalayalam
Editions1

Keep the shelf in your pocket

Kitabi is a personal library app — track what you own, log what you read, and lend a book to a friend without losing it. Free, offline-first, no ads.