KitabiBeyond the Bookshelf Get the app
×
Front cover of അമ്മയും അതുപോൽ മാഞ്ഞതൊക്കെയും
Front cover

അമ്മയും അതുപോൽ മാഞ്ഞതൊക്കെയും

by Radhika Oberoi

Malayalam 370 pages 1 edition

മാഞ്ഞുപോകുന്ന പ്രിയപ്പെട്ടവരെയും നമ്മെ നിരന്തരം വേട്ടയാടുന്ന അവരുടെ ഓർമകളെയുംകുറിച്ചുള്ള അപൂർവസുന്ദരമായ നോവൽ, മരണത്തെപ്പോലും തോൽപ്പിച്ച ഒരമ്മയുടെ ശബ്ദത്തിലൂടെ കഥ ആരംഭിക്കുന്നു. അകാലമരണത്തിനു ശേഷവും മക്കളോടുള്ള അടങ്ങാത്ത വാത്സല്യവും സ്നേഹവും അവർ സൂക്ഷിച്ചുവെച്ച എല്ലാ വസ്തുക്കളിലും നിഴലിക്കുന്നു. ഡൽഹിയിലെ തെരുവുകൾ ഭയത്താലും പ്രക്ഷോഭത്താലും നിറയുമ്പോൾ പരസ്യ ഏജൻസിയിൽ ജോലി ചെയ്യുന്ന ആ അമ്മയുടെ മൂത്തമകളും സഹപ്രവർത്തകനായ മുസ്ലീം ആർട്ട് ഡയറക്ടറും സമരജ്വാലകളിലേക്ക് അപ്രതീക്ഷിതമായി വലിച്ചിഴയ്ക്കപ്പെടുന്നു.

This edition

ISBN9789359598918
Pages370
FormatPaperback

On your shelf?

Track it, log your reading, and lend it to a friend — without losing it. Open in Kitabi

1 edition

മനോരമ ബുക്സ് Cover of അമ്മയും അതുപോൽ മാഞ്ഞതൊക്കെയും, മനോരമ ബുക്സ് edition
മനോരമ ബുക്സ്
Malayalam · Paperback
—ISBN 9789359598918
370pages

Readers also shelved

The facts

Titleഅമ്മയും അതുപോൽ മാഞ്ഞതൊക്കെയും
LanguageMalayalam
Editions1

Keep the shelf in your pocket

Kitabi is a personal library app — track what you own, log what you read, and lend a book to a friend without losing it. Free, offline-first, no ads.