അമർഷനഗരം
by Mobin Mohan
Malayalam 125 pages 1 edition
മനുഷ്യരുടെ സംഘബോധത്തെയും വിമോചന പ്രതീക്ഷയെയുമൊക്കെ തകര്‍ക്കുകയും വ്യക്തികളെ ശരീരങ്ങളിലേക്ക് പരിമിതപ്പെടുത്തുകയും ചെയ്യുന്ന ഒരു കലാലോകം മുതലാളിത്തം വിഭാവനം ചെയ്യുകയും പലപല മാദ്ധ്യമങ്ങളിലൂടെ അവതരിപ്പിക്കുകയും ചെയ്യുന്നുണ്ട്. ഇതിനെതിരായി നീങ്ങുന്ന കലയ്ക്കാണ് വാസ്തവത്തില്‍ ഇന്നു സവിശേഷമായ പ്രസക്തിയുള്ളത്. ആ നിലയ്ക്കുള്ള നീക്കമാണ് മോബിന്‍ മോഹന്റെ രചനകള്‍ക്കു പൊതുവേയുള്ളത് എന്നു നിരീക്ഷിക്കാവുന്നതാണ്. – ഇ.പി. രാജഗോപാലന്‍ ലളിതവും സൂക്ഷ്മവും ഭാവസാന്ദ്രവുമാണ് മോബിന്‍ മോഹന്റെ ആഖ്യാനം. ഒരു ഒറ്റക്കമ്പിവീണയില്‍നിന്നുയരുന്ന നാദംപോലുള്ള വാങ്മയം. ഈ കഥാകാരന്‍ കഥകള്‍ നിര്‍മ്മിക്കുകയല്ല. അനുഭവമാക്കുകയാണ്. വായനസുഖം തരുന്ന കഥകള്‍. – വൈശാഖന്‍ സമകാല മനുഷ്യജീവിതത്തിന്റെ കണ്ണാടിയാകുന്ന കഥകള്‍
Get this book
This edition
On your shelf?
1 edition
Readers also shelved
Rated 5.0 out of 5
പരിണാമം
എം.പി. നാരായണപിള്ള
യന്ത്രം
Malayattoor Ramakrishnan
Rated 5.0 out of 5
യന്ത്രം
Malayattoor Ramakrishnan
അയൽക്കാർ
പി. കേശവദേവ്
Rated 5.0 out of 5
അയൽക്കാർ
പി. കേശവദേവ്
ഷക്കീല - ആത്മകഥ
Shakkeela
Rated 5.0 out of 5
ഷക്കീല - ആത്മകഥ
Shakkeela
സുന്ദരികളും സുന്ദരന്മാരും
Uroob
Rated 5.0 out of 5
സുന്ദരികളും സുന്ദരന്മാരും
Uroob
Randamoozham
M. T. Vasudevan Nair
Rated 5.0 out of 5
Randamoozham
M. T. Vasudevan Nair
The facts
Keep the shelf in your pocket
Kitabi is a personal library app — track what you own, log what you read, and lend a book to a friend without losing it. Free, offline-first, no ads.