KitabiBeyond the Bookshelf Get the app
×
Front cover of ആളൊഴിഞ്ഞ പാലം
Front cover

ആളൊഴിഞ്ഞ പാലം

by കൊണ്ടപ്പള്ളി കോടേശ്വരമ്മ

Malayalam 184 pages 1 edition

കമ്മ്യൂണിസ്റ്റ് പാർട്ടിപ്രവർത്തകനും ആന്ധ്രാപ്രദേശിലെ മാവോയിസ്റ്റ് പ്രസ്ഥാനത്തിൻ്റെ സ്ഥാപകനുമായ കൊണ്ടപ്പള്ളി സീതാരാമയ്യയുടെ ഭാര്യ എന്ന നിലയിലുള്ള കൊണ്ടപ്പള്ളി കോടേശ്വരമ്മയുടെ പ്രക്ഷുബ്ധമായ ജീവിതത്തിന്റെയും പിന്നീട് സീതാരാമയ്യ യുമായി പിരിഞ്ഞതിനു ശേഷമുള്ള അവരുടെ ജീവിതയാത്രയുടെയും സാക്ഷ്യപത്രമാണ് ഈ ഓർമ്മക്കുറിപ്പ്. ജീവിതത്തിലെ പ്രതികൂലസാഹചര്യങ്ങളെ തരണം ചെയ്ത‌ത് പ്രതീക്ഷയുടെയും പ്രതിരോധത്തിൻ്റെയും വെളിച്ചമായി ഉയർന്നുവന്ന കൊണ്ടപ്പള്ളി കോടേശ്വരമ്മ എന്ന വിപ്ലവകാരിയുടെ അസാധാരണമായ ജീവിതം വിവർത്തനം: വി. രാധാമണിക്കുഞ്ഞമ്മ

This edition

Publisher DC Books
ISBN9789362545886
Pages184
FormatPaperback

On your shelf?

Track it, log your reading, and lend it to a friend — without losing it. Open in Kitabi

1 edition

DC Books Cover of ആളൊഴിഞ്ഞ പാലം, DC Books edition
DC Books
Malayalam · Paperback
—ISBN 9789362545886
184pages

Readers also shelved

The facts

Titleആളൊഴിഞ്ഞ പാലം
LanguageMalayalam
Editions1
PublishersDC Books

Keep the shelf in your pocket

Kitabi is a personal library app — track what you own, log what you read, and lend a book to a friend without losing it. Free, offline-first, no ads.