KitabiBeyond the Bookshelf Get the app
×
Front cover of അല്ലാഹുവിന്റെ നാമത്തില്‍
Front cover

അല്ലാഹുവിന്റെ നാമത്തില്‍

by സ്വാമി മുനി നാരയണ പ്രസാദ്

Malayalam 284 pages 1 edition

ദൈവനാമങ്ങള്‍ 99 ആണ് ഖുര്‍ആനില്‍ എന്നാണ് ഇസ്‌ലാമിക ലോകത്ത് പരക്കെ അംഗീകരിക്കപ്പെട്ടിട്ടുള്ളത്. ഇതെല്ലാം ഗുണ നാമങ്ങളാണ് അഥവാ വിശിഷ്ടനാമങ്ങളാണ്. ഈ ഗുണങ്ങളെല്ലാം ഏതൊന്നിന്റെയാണോ ആ ഗുണിയാണ് അല്ലാഹു. ദൈവനാമങ്ങളെ മുഹമ്മദ് നബി ഉദ്ദേശിച്ച അതേ അര്‍ത്ഥത്തില്‍ നിഷ്‌കൃഷ്ടമായി മനസ്സിലാക്കുകയാണെങ്കില്‍, മനുഷ്യരാശി മുഴുവന്‍ കണക്കിലെടുക്കേണ്ടതും അംഗീകരിക്കേണ്ടതുമായ പരമസത്യമായ ദൈവത്തിന്റെ മഹത്ത്വവും മൂല്യവും എത്രയാണെന്നുള്ളതും, ഇസ്ലാംമതം വിഭാവനം ചെയ്യുന്ന ദൈവമെന്ന മഹാസത്യം എത്രത്തോളം തുറസ്സും ചേതനാത്മകവും ശാസ്ത്രീയവും ആണെന്നുള്ളതും അസന്ദിഗ്ദ്ധമായി തെളിഞ്ഞു നില്ക്കും. അതിന്റേതായ സംശുദ്ധഭാവത്തില്‍ അവതരിപ്പിച്ചു കിട്ടിയാല്‍, അത് ഇന്ദ്രിയാനുഭവനിരപേക്ഷമായ വെളിപാടിന്റെ രൂപത്തില്‍ അവതരിച്ച സത്യരഹസ്യമാണ്. വിശിഷ്ടമായ ദൈവനാമങ്ങളുടെ ഗുണവിശേഷങ്ങളെ ഗുരുദര്‍ശനപ്രകാശത്തില്‍ അവതരിപ്പിക്കുന്ന പുസ്തകം. “

This edition

Publisher DC Books
ISBN9789354329951
Pages284
FormatPaperback

On your shelf?

Track it, log your reading, and lend it to a friend — without losing it. Open in Kitabi

1 edition

DC Books Cover of അല്ലാഹുവിന്റെ നാമത്തില്‍, DC Books edition
DC Books
Malayalam · Paperback
—ISBN 9789354329951
284pages

More by സ്വാമി മുനി നാരയണ പ്രസാദ്

All works →

Readers also shelved

The facts

Titleഅല്ലാഹുവിന്റെ നാമത്തില്‍
LanguageMalayalam
Editions1
PublishersDC Books

Keep the shelf in your pocket

Kitabi is a personal library app — track what you own, log what you read, and lend a book to a friend without losing it. Free, offline-first, no ads.