KitabiBeyond the Bookshelf Get the app
× ‹ ›
Front cover of ആലാപനം മാടൻപിള്ളപ്പോലീസ്
Front coverBack cover
Back cover of ആലാപനം മാടൻപിള്ളപ്പോലീസ്
Front coverBack cover

ആലാപനം മാടൻപിള്ളപ്പോലീസ്

by Sabah

Malayalam 103 pages 1 edition

നാറാണത്തുചിരികള്‍ക്ക് പൊരുളെട്ടുള്ളതുപോലെ സബാഹിന്റെ കഥകളോരോന്നും ആലോചനാമൃതങ്ങളാണ്. വായിച്ചുകഴിയുമ്പോഴേക്കും തീരുന്ന കഥകളല്ല. എം.എന്‍. വിജയന്റെ ഭാഷതന്നെ കടമെടുത്തു പറഞ്ഞാല്‍ ‘നീന്താനിടമുള്ള’ കഥകളാണ്. വായിക്കുന്തോറും വലുതാകുന്ന കഥകളാണ്. പുസ്തകം മടക്കിവെച്ചാലും വായനക്കാരന്റെ പിന്നാലെ വരുന്ന കഥകളാണ്. ആഴത്തില്‍ വിശകലനം ചെയ്യേണ്ട ഈ കഥകളെ അതിനു മുതിരാതെ ചുരുക്കം വാക്കുകളില്‍ വായനക്കാരുടെ മുമ്പാകെ അവതരിപ്പിക്കുകയേ ഞാനിവിടെ ചെയ്യുന്നുള്ളൂ. വിശദമായ ചര്‍ച്ചകളും ഗൗരവപ്പെട്ട വായനകളും ഈ കഥാസമാഹാരത്തിനുണ്ടാകുമെന്ന കാര്യത്തില്‍ എനിക്ക് സംശയമില്ല. -അംബികാസുതന്‍ മാങ്ങാട് എത്ര വിസ്മയകരവും വിചിത്രവുമാണ് ജീവിതമെന്ന് നമ്മെ ഓര്‍മിപ്പിക്കുന്ന ഒന്‍പതു കഥകള്‍

This edition

Publisher Mathrubhumi Books
ISBN9789359624457
Pages103

On your shelf?

Track it, log your reading, and lend it to a friend — without losing it. Open in Kitabi

1 edition

Mathrubhumi Books Cover of ആലാപനം മാടൻപിള്ളപ്പോലീസ്, Mathrubhumi Books edition
Mathrubhumi Books
Malayalam
—ISBN 9789359624457
103pages

Readers also shelved

The facts

Titleആലാപനം മാടൻപിള്ളപ്പോലീസ്
AuthorSabah
LanguageMalayalam
Editions1

Keep the shelf in your pocket

Kitabi is a personal library app — track what you own, log what you read, and lend a book to a friend without losing it. Free, offline-first, no ads.