KitabiBeyond the Bookshelf Get the app
× ‹ ›
Front cover of ആലക്കോട് തമ്പുരാൻ
Front coverBack cover
Back cover of ആലക്കോട് തമ്പുരാൻ
Front coverBack cover

ആലക്കോട് തമ്പുരാൻ

by Kesavan Master K.P

Malayalam 208 pages 1 edition

പി.ആര്‍. രാമവര്‍മ്മ രാജാ ആലക്കോട് തമ്പുരാന്‍ മാത്രമായിരുന്നില്ല. അദ്ദേഹത്തെ ‘ഐക്യകേരള തമ്പുരാന്‍’ എന്നുതന്നെ വിളിക്കുന്നതില്‍ തെറ്റില്ല. ആലക്കോട് രാജാവ്, ആലക്കോടിന്റെ ശില്പി എന്നീ വിശേഷണങ്ങളും നന്നായി ഇണങ്ങും. ഇങ്ങനെയുള്ള തമ്പുരാനെക്കുറിച്ച് നമ്മുടെ കെ.പി. കേശവന്‍ മാസ്റ്റര്‍ ഒരു പുസ്തകമെഴുതുകയെന്നത് കാലം കാത്തുവെച്ച നീതിയാണ്. ഒരു നാടിന്റെ വികസനനായകനുള്ള സമുചിതമായ ശ്രദ്ധാഞ്ജലിയാണിത്. -ഡോ. എം.ജി. ശശിഭൂഷണ്‍ കേവലം ഒരു പതിറ്റാണ്ടുകൊണ്ട് കാടിനെ അതിന്റെ സന്തുലിതാവസ്ഥ കാത്തുസൂക്ഷിച്ചുകൊണ്ടുതന്നെ എങ്ങനെ നാടാക്കി മാറ്റാം എന്ന സമാനതകളില്ലാത്ത വികസനകാഴ്ചപ്പാടവതരിപ്പിച്ച് ജനകീയ പങ്കാളിത്തത്തോടെ യാഥാര്‍ത്ഥ്യമാക്കിയ, മലയാളി ആദരിക്കാന്‍ മറന്നുപോയ മഹദ്‌വ്യക്തിയാണ് ആലക്കോട് തമ്പുരാന്‍. കെ.പി. കേശവന്‍ മാസ്റ്ററുടെ ഈ ഉദ്യമം ചരിത്രവും സാമൂഹ്യശാസ്ത്രവും അടക്കം വിവിധ വൈജ്ഞാനിക മേഖലകളിലേക്കു വാതില്‍ തുറക്കുന്നു. -ഡോ. ജോണ്‍ ബ്രിട്ടാസ് എം.പി.

This edition

Publisher Mathrubhumi Books
ISBN9789359622415
Pages208

On your shelf?

Track it, log your reading, and lend it to a friend — without losing it. Open in Kitabi

1 edition

Mathrubhumi Books Cover of ആലക്കോട് തമ്പുരാൻ, Mathrubhumi Books edition
Mathrubhumi Books
Malayalam
—ISBN 9789359622415
208pages

Readers also shelved

The facts

Titleആലക്കോട് തമ്പുരാൻ
LanguageMalayalam
Editions1

Keep the shelf in your pocket

Kitabi is a personal library app — track what you own, log what you read, and lend a book to a friend without losing it. Free, offline-first, no ads.