KitabiBeyond the Bookshelf Get the app
×
Front cover of അക്ഷരങ്ങളുടെ റൂഹ്
Front cover

അക്ഷരങ്ങളുടെ റൂഹ്

by Noushad Nazar

Malayalam 232 pages 1 edition

അപൂർണ്ണമായ ഒരു പ്രണയകഥയുടെ പൊരുൾ തേടിയും അപ്രത്യക്ഷനായൊരു എഴുത്തുകാരനെ തേടിയുള്ള യാത്രയും അന്വയിക്കുന്ന സൃഷ്ടി. അത്യന്തം നാടകീയവും ആകാംക്ഷാഭരിതവുമായ ഒരു നോവൽ. ലളിതവും സുന്ദരവുമായ ഭാഷാവിന്യാസവും ആഖ്യാനവും കൊണ്ട് ആസ്വാദകഹൃദയത്തിൽ ഇടം പിടിക്കുന്ന കൃതി.പ്രശസ്തിയുടെ വെള്ളിവെളിച്ചത്തിൽ നിൽക്കുന്ന പുസ്‌തകങ്ങൾക്ക് പിന്നാലെ മാത്രം പോകുന്ന ഇന്നത്തെ മുഖ്യധാരാ അനുവാചകർക്കിടയിൽ വിസ്മൃതിയിലാണ്ടുപോയ നല്ല കൃതികളെയും പുതുമുഖ എഴുത്തുകാരെയും ഓർക്കുവാനുള്ള ഒരു ശ്രമം കൂടിയാണ് ഈ നോവൽ. അനീസ് ബഷീർ

Get this book

Buy on Amazon.in

As an Amazon Associate, Kitabi earns from qualifying purchases.

This edition

Publisher Kairali Books
ISBN9789359730561
Pages232
FormatPaperback

On your shelf?

Track it, log your reading, and lend it to a friend — without losing it. Open in Kitabi

1 edition

Kairali Books Cover of അക്ഷരങ്ങളുടെ റൂഹ്, Kairali Books edition
Kairali Books
Malayalam · Paperback
—ISBN 9789359730561
232pages

Readers also shelved

The facts

Titleഅക്ഷരങ്ങളുടെ റൂഹ്
LanguageMalayalam
Editions1
PublishersKairali Books

Keep the shelf in your pocket

Kitabi is a personal library app — track what you own, log what you read, and lend a book to a friend without losing it. Free, offline-first, no ads.