അഖേദ
Malayalam 221 pages 1 edition
നായകവിജയത്തിനായി നിര്‍മ്മിക്കപ്പെട്ട നളോപാഖ്യാനങ്ങള്‍ തമസ്കരിച്ച ദമയന്തിയുടെ സംഘര്‍ഷങ്ങളിലേക്ക് വായനക്കാരെ നയിക്കുന്ന നോവല്‍. നമ്മുടെ ക്ലാസിക് കൃതികള്‍ക്ക് അത്ര പരിചയമില്ലാത്ത അതിശക്തയായ സ്ത്രീയെയാണ് ‘അഖേദ’യില്‍ നമ്മള് കാണുന്നത്. -ആര്. രാജശ്രീ ചിരപരിചിതമായ നളകഥയെ ദമയന്തീചരിതമാക്കുന്ന മാജിക്കാണ് ‘അഖേദ.’ നളദമയന്തീകഥയിലെ നിഴല്‍വീണ ഇടങ്ങളെ വെളിച്ചംകൊണ്ട് നിറയ്ക്കുകയാണ് നോവലിസ്റ്റ്. അനന്തമായ സഹനത്തിന്റെയും പോരാട്ടവീര്യത്തിന്റെയും അതിമനോഹരമായ ആഖ്യാനമാണ് ഈ നോവല്‍. -എസ്.ആര്. ലാല്‍ കണ്ണീരൂറിയ കാടകങ്ങളില്‍നിന്നും മരുപ്പറമ്പുമനസ്സിലേക്കുള്ള ദമയന്തിയെന്ന പെണ്ണിന്റെ യാത്രയുടെ കാഴ്ചയെഴുത്ത്-വിഷ്വല്‍ റൈറ്റിങ്. അതാകട്ടെ, കാവ്യഭാഷയോടടുക്കുന്ന മനോഹര ശെലിയിലും; അതാണ് ‘അഖേദ.’ -ആര്. നന്ദകുമാര്‍ ദമയന്തിയുടെ ജീവിതകഥയെ മുന്‍നിര്‍ത്തി, സ്ത്രീകള്‍ അനുഭവിക്കുന്ന യാതനകളുടെ ആഴവും മനുഷ്യബന്ധങ്ങളുടെ പൊരുളും അനാച്ഛാദനം ചെയ്യുന്ന നോവല്‍.
Get this book
This edition
On your shelf?
1 edition
Readers also shelved
Rated 5.0 out of 5
പരിണാമം
എം.പി. നാരായണപിള്ള
യന്ത്രം
Malayattoor Ramakrishnan
Rated 5.0 out of 5
യന്ത്രം
Malayattoor Ramakrishnan
അയൽക്കാർ
പി. കേശവദേവ്
Rated 5.0 out of 5
അയൽക്കാർ
പി. കേശവദേവ്
ഷക്കീല - ആത്മകഥ
Shakkeela
Rated 5.0 out of 5
ഷക്കീല - ആത്മകഥ
Shakkeela
സുന്ദരികളും സുന്ദരന്മാരും
Uroob
Rated 5.0 out of 5
സുന്ദരികളും സുന്ദരന്മാരും
Uroob
Randamoozham
M. T. Vasudevan Nair
Rated 5.0 out of 5
Randamoozham
M. T. Vasudevan Nair
The facts
Keep the shelf in your pocket
Kitabi is a personal library app — track what you own, log what you read, and lend a book to a friend without losing it. Free, offline-first, no ads.