KitabiBeyond the Bookshelf Get the app
× ‹ ›
Front cover of ഐതിഹ്യമാലയിൽ ഇല്ലാത്ത ഐതിഹ്യകഥകൾ
Front coverBack cover
Back cover of ഐതിഹ്യമാലയിൽ ഇല്ലാത്ത ഐതിഹ്യകഥകൾ
Front coverBack cover

ഐതിഹ്യമാലയിൽ ഇല്ലാത്ത ഐതിഹ്യകഥകൾ

by Kottarathil Sankunny

Malayalam 158 pages 1 edition

നൂറ്റിയിരുപത്താറ് അദ്ധ്യായങ്ങളില്‍ പടര്‍ന്നുകിടക്കുന്ന ഐതിഹ്യമാലയോടൊപ്പം ‘ഐതിഹ്യമാലയില്‍ ഇല്ലാത്ത ഐതിഹ്യകഥകള്‍’കൂടി ചേരുമ്പോഴാണ് കേരളത്തിന്റെ കഥനപാരമ്പര്യത്തിന്റെ ബൃഹദ്രചന സമ്പൂര്‍ണ്ണമാവുകയുള്ളൂ. കേരളീയജീവിതത്തിന്റെ ഭൂതകാലത്തിലെ ദുരൂഹവും ഇരുളടഞ്ഞതുമായ ഊടുവഴികളിലൂടെ സഞ്ചരിക്കുവാനും ചരിത്രം അദൃശ്യമാക്കിയ മനുഷ്യരെ കണ്ടെടുക്കുവാനും നമ്മുടെ സംസ്‌കാരരൂപീകരണത്തിന്റെ നിയാമകസ്ഥലികള്‍ കണ്ടെത്താനും ഐതിഹ്യമാലയിലെ കഥകള്‍ സഹായിക്കും. ആധികാരിക ചരിത്രമെന്നോ യുക്ത്യധിഷ്ഠിതവിവരണമെന്നോ അവകാശപ്പെടാത്ത കാലത്തോളം മനുഷ്യഭാവനയുടെ അതിരുകളില്ലാത്ത ലോകത്തിലൂടെ സഞ്ചരിക്കുവാനാണ് ഈ കൃതി നമ്മെ സഹായിക്കുന്നത്. മനുഷ്യരുടെ ആന്തരികജീവിതത്തിലെ കാല്‍പ്പനികലോകത്തെ തൃപ്തിപ്പെടുത്തുകയാണ് ഐതിഹ്യമാല ചെയ്യുന്നത്. പുതിയ സാംസ്‌കാരിക-രാഷ്ട്രീയ പാരായണങ്ങളുടെ സാദ്ധ്യതകളിലേക്കാണ് സത്യന്‍ കല്ലുരുട്ടി സംശോധനവും സമാഹരണവും നിര്‍വ്വഹിച്ച ഈ പുസ്തകം വഴിതുറക്കുന്നത്. -ഡോ. പി. സുരേഷ് കൊട്ടാരത്തില്‍ ശങ്കുണ്ണിയുടെ ഐതിഹ്യമാലയില്‍ ചേര്‍ക്കപ്പെടാതെപോയ കഥകളുടെ സമാഹാരം

This edition

Publisher Mathrubhumi Books
ISBN9789376886333
Pages158

On your shelf?

Track it, log your reading, and lend it to a friend — without losing it. Open in Kitabi

1 edition

Mathrubhumi Books Cover of ഐതിഹ്യമാലയിൽ ഇല്ലാത്ത ഐതിഹ്യകഥകൾ, Mathrubhumi Books edition
Mathrubhumi Books
Malayalam
—ISBN 9789376886333
158pages

Readers also shelved

The facts

Titleഐതിഹ്യമാലയിൽ ഇല്ലാത്ത ഐതിഹ്യകഥകൾ
LanguageMalayalam
Editions1

Keep the shelf in your pocket

Kitabi is a personal library app — track what you own, log what you read, and lend a book to a friend without losing it. Free, offline-first, no ads.