KitabiBeyond the Bookshelf Get the app
× ‹ ›
Front cover of അഘോര
Front coverBack cover
Back cover of അഘോര
Front coverBack cover

അഘോര

by Sasi Prakash

Malayalam 341 pages 1 edition

ശശിപ്രകാശ് തന്റെ ‘അഘോര’ എന്ന കൃതിയിലൂടെ തുറന്നുകാണിക്കാന്‍ ശ്രമിക്കുന്നത് മഹത്തായ അഘോരി സന്ന്യാസിസംഘത്തിന്റെ ദിവ്യപരിവേഷത്തെക്കുറിച്ചാണ്. അന്‍പത്തിയാറ് അദ്ധ്യായങ്ങളിലൂടെ വായനക്കാര്‍ ഉദ്വേഗത്തോടെ കടന്നുപോകുമ്പോള്‍ ഒരു കാര്യം ബോദ്ധ്യമാകും-എത്രയെത്ര കഠിനമാണ് അഘോരികളുടെ സാക്ഷാത്കാരത്തിലേക്കുള്ള മാര്‍ഗ്ഗമെന്ന്… മേലേടത്ത് ചന്ദ്രമതി ടീച്ചറുടെയും പ്രഭാകരന്‍ മാഷിന്റെയും മകന്‍ ദേവവ്രതന്‍, പ്രായപൂര്‍ത്തിയായിക്കഴിഞ്ഞാല്‍ നാടും വീടും വിട്ട് ഹിമാലയത്തില്‍ എത്തിച്ചേരുമെന്നും സര്‍വ്വ ഐശ്വര്യങ്ങളുമായി തിരിച്ചെത്തുമെന്നുമാണ് ജാതകപ്രകാരമുള്ള പ്രവചനം. ഈ സാക്ഷാത്കാരത്തിന്റെ ചരിത്രമാണ്, അഥവാ ഭാവനയാണ് ‘അഘോര’ എന്ന തന്റെ കൃതിയിലൂടെ ശശിപ്രകാശ് ചുരുളഴിച്ചു കാണിക്കുന്നത്. -എം.കെ. രാമചന്ദ്രന്‍ അഘോരികളുടെ അതികഠിനമായതും അമ്പരപ്പിക്കുന്നതുമായ ജീവിതം കേന്ദ്രപ്രമേയമാകുന്ന നോവല്‍

This edition

Publisher Mathrubhumi Books
ISBN9789359628615
Pages341

On your shelf?

Track it, log your reading, and lend it to a friend — without losing it. Open in Kitabi

1 edition

Mathrubhumi Books Cover of അഘോര, Mathrubhumi Books edition
Mathrubhumi Books
Malayalam
—ISBN 9789359628615
341pages

Readers also shelved

The facts

Titleഅഘോര
LanguageMalayalam
Editions1

Keep the shelf in your pocket

Kitabi is a personal library app — track what you own, log what you read, and lend a book to a friend without losing it. Free, offline-first, no ads.