KitabiBeyond the Bookshelf Get the app
×
Front cover of അധ്യാപനത്തിന്റെ ആകാശം
Front cover

അധ്യാപനത്തിന്റെ ആകാശം

by Dr M K Lohidasan

Malayalam 327 pages 1 edition

അധ്യാപനം അതിൻ്റെ എല്ലാ ഔപചാരിക അതിരുകളും ഭേദിച്ച് മാതൃത്വത്തിൻ്റെ വിശുദ്ധിയിലേക്ക് ഉയരുന്ന കാഴ്ച ഈ പുസ്‌തകത്തിലുടനീളമുണ്ട്. ഒരു കുട്ടിയുടെയും ജീവിതം താൻ കാരണം ഇരുട്ടിലായിപ്പോകരുതെന്ന ആത്മനിഷ്‌ഠമായ ജാഗ്രതയാണ് അദ്ദേഹത്തെ മികച്ച അധ്യാപകനാക്കുന്നത്.പാഠപുസ്‌തകങ്ങളുടെ വരണ്ട ചട്ടക്കൂടുകൾക്കപ്പുറം,ഓരോ വിദ്യാർത്ഥിയുടെയും ഉള്ളുതൊട്ടറിയാനും അവരുടെ വീട്ടകങ്ങളിലെ നോവുകളിലേക്ക് ജനാധിപത്യപരമായ കരുതലോടെ ഇറങ്ങിച്ചെല്ലാനും കഴിഞ്ഞ ഒരു അധ്യാപകജീവിതത്തിൻ്റെ മഹത്ത്വം ഈ വരികളിലുണ്ട്. ബി.കെ. ഹരിനാരായണൻ

Get this book

Buy on Amazon.in

As an Amazon Associate, Kitabi earns from qualifying purchases.

This edition

Publisher Green Books
ISBN9788169959162
Pages327
FormatPaperback

On your shelf?

Track it, log your reading, and lend it to a friend — without losing it. Open in Kitabi

1 edition

Green Books Cover of അധ്യാപനത്തിന്റെ ആകാശം, Green Books edition
Green Books
Malayalam · Paperback
—ISBN 9788169959162
327pages

Readers also shelved

The facts

Titleഅധ്യാപനത്തിന്റെ ആകാശം
LanguageMalayalam
Editions1
PublishersGreen Books

Keep the shelf in your pocket

Kitabi is a personal library app — track what you own, log what you read, and lend a book to a friend without losing it. Free, offline-first, no ads.