KitabiBeyond the Bookshelf Get the app
×
Front cover of ആധുനിക കമ്യണിസ്റ്റ്
Front cover

ആധുനിക കമ്യണിസ്റ്റ്

by പി പി അബൂബക്കർ

Malayalam 192 pages 1 edition

സീതാറാം യെച്ചൂരിയുടെ ജീവിതം, ദർശനം, രാഷ്ട്രീയം. കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ(മാർക്‌സിസ്റ്റ്)യുടെ ജനറൽ സെക്രട്ടറിയായിരുന്ന സീതാറാം യെച്ചൂരിയുടെ ലഘുജീവചരിത്രവും പ്രശസ്തർ അദ്ദേഹത്തെക്കുറിച്ചു നടത്തിയ അനുസ്മരണങ്ങളും. പി.പി. അബൂബക്കർ എഡിറ്റ് ചെയ്ത പുസ്തകത്തിൽ പ്രഭാത് പട്‌നായിക്, പ്രകാശ് കാരാട്ട്, രാഹുൽ ഗാന്ധി, എം.എ. ബേബി, ഡോ. മോഹൻ കാന്ദ, എ.കെ. ആന്റണി, പി.കെ. കുഞ്ഞാലിക്കുട്ടി, അഡ്വ. പി.എസ്. ശ്രീധരൻ പിള്ള, ശശികുമാർ, ടി.കെ.എ. നായർ, ഡോ. ജോൺ ബ്രിട്ടാസ്, സഞ്ജയ ബാരു, വെങ്കിടേഷ് രാമകൃഷ്ണൻ, എം.വൈ. തരിഗാമി, വി.ബി. പരമേശ്വരൻ, മാനിനി ചാറ്റർജി, സച്ചിദാനന്ദൻ, ടീസ്ത സെതൽവാദ്, ശബ്‌നം ഹാശ്മി, ഡോ. കെ.എൻ. ഗണേശ്, സൊഹൈൽ ഹാശ്മി തുടങ്ങിയവരുടെ അനുസ്മരണങ്ങൾ ഉൾപ്പെടുന്നു.

This edition

Publisher DC Books
ISBN9789364876261
Pages192
FormatPaperback

On your shelf?

Track it, log your reading, and lend it to a friend — without losing it. Open in Kitabi

1 edition

DC Books Cover of ആധുനിക കമ്യണിസ്റ്റ്, DC Books edition
DC Books
Malayalam · Paperback
—ISBN 9789364876261
192pages

Readers also shelved

The facts

Titleആധുനിക കമ്യണിസ്റ്റ്
LanguageMalayalam
Editions1
PublishersDC Books

Keep the shelf in your pocket

Kitabi is a personal library app — track what you own, log what you read, and lend a book to a friend without losing it. Free, offline-first, no ads.