ആധുനിക ഹിന്ദുസ്വത്വനിർമ്മാണം - തോക്കുകളും ദൈവങ്ങളും മിഷനറിമാരും
Malayalam 700 pages 1 edition
പതിനാറാം നൂറ്റാണ്ടിൽ മിഷനറിമാർ ഇന്ത്യയിലെത്തുമ്പോൾ അവർ കണ്ടത് അത്യന്തം വിചിത്രമായി തോന്നിയ ഒരു ലോകമായിരുന്നു. ഹിന്ദുയിസം അവർക്കു വിചിത്ര ആചാരങ്ങളും വിഗ്രഹാരാധനയും നിറഞ്ഞതായിപ്പോലെ തോന്നിയെങ്കിലും, പിന്നീട് അത് അവരുടെ ധാരണകളെക്കാൾ വളരെ സങ്കീർണ്ണമാണെന്നും ഹിന്ദുക്കൾക്ക് മതപരിവർത്തനത്തിൽ വലിയ താത്പര്യമില്ലെന്നും അവർ തിരിച്ചറിഞ്ഞു. മനു എസ് പിള്ളയുടെ ആധുനിക ഹിന്ദുസ്വത്വനിർമ്മാണം നമ്മെ കൊണ്ടുപോകുന്നത് അനാദൃശമായ അതിന്റെ ബലതന്ത്രങ്ങളിലൂടെയാണ്. കഥാപാത്രങ്ങളുടെ - മഹാരാജാക്കന്മാർ, കവികൾ, തോക്കെടുത്ത വിപ്ലവകാരികൾ, രാഷ്ട്രീയനേതാക്കൾ, താർക്കികന്മാർ, വേദാന്തികൾ, പുരോഹിതന്മാർ - മാസ്മരികലോകം തുറന്നുവെക്കുന്ന ഈ പുസ്തകത്തിനുള്ളത് വിശാലമായ മാനവും ചിന്തോദ്ദീപകമായ നിലപാടുകളുമാണ്. സ്പഷ്ടവും വിശദവുമായ ഈ കൃതി ഒരേസമയം രാഷ്ട്രീയചരിത്രവും ഹിന്ദു സംസ്കാരത്തിന്റെ വിശകലനവും ഹിന്ദു ദേശീയവാദത്തിനു കളമൊരുക്കിയ സാമൂഹ്യചലനങ്ങളുടെ പഠനവുമാണ്. മതത്തിനുണ്ടായ പരിണാമങ്ങളെയും യൂറോപ്യൻ സാമ്രാജ്യത്വത്തെയും ചിത്രീകരിക്കുന്നുണ്ട് ഈ ഗ്രന്ഥത്തിൽ.
Get this book
This edition
On your shelf?
1 edition
More by മനു എസ് പിള്ള
All works →Readers also shelved
Rated 5.0 out of 5
പരിണാമം
എം.പി. നാരായണപിള്ള
യന്ത്രം
Malayattoor Ramakrishnan
Rated 5.0 out of 5
യന്ത്രം
Malayattoor Ramakrishnan
അയൽക്കാർ
പി. കേശവദേവ്
Rated 5.0 out of 5
അയൽക്കാർ
പി. കേശവദേവ്
ഷക്കീല - ആത്മകഥ
Shakkeela
Rated 5.0 out of 5
ഷക്കീല - ആത്മകഥ
Shakkeela
സുന്ദരികളും സുന്ദരന്മാരും
Uroob
Rated 5.0 out of 5
സുന്ദരികളും സുന്ദരന്മാരും
Uroob
Randamoozham
M. T. Vasudevan Nair
Rated 5.0 out of 5
Randamoozham
M. T. Vasudevan Nair
The facts
Keep the shelf in your pocket
Kitabi is a personal library app — track what you own, log what you read, and lend a book to a friend without losing it. Free, offline-first, no ads.