KitabiBeyond the Bookshelf Get the app
×
Front cover of അധികാരത്തിന്റെ വഴി അനീതിയുടെയും
Front cover

അധികാരത്തിന്റെ വഴി അനീതിയുടെയും

by എ ഹേമചന്ദ്രന്‍ IPS

Malayalam 314 pages 1 edition

നീതി എവിടെ? എന്ന പുസ്‌തകത്തിനുശേഷം എ. ഹേമചന്ദ്രൻ ഐ.പി.എസ്. എഴുതുന്ന സർവീസ് സ്റ്റോറിയാണ് അധികാരത്തിന്റെ വഴി അനീതിയുടെയും. സോളാർ കേസും എ.കെ.ജി. സെൻ്റർ ആക്രമണവുമുൾപ്പെടെ കേരളത്തിന്റെ രാഷ്ട്രീയ-സാമൂഹ്യ രംഗത്ത് ഏറെ ചർച്ചചെയ്യപ്പെട്ട പല കേസുകളും പുസ്‌തകത്തിൽ ഉൾപ്പെടുന്നു. അനീതിക്ക് വഴിമാറുന്ന അധികാരത്തിൻ്റെ ഇടനാഴികളിൽ സാധാരണക്കാർക്ക് നിഷേധിക്കപ്പെടുന്ന നീതിയെക്കുറിച്ചുള്ള ആകുലതകളും അധികാരമുണ്ടായിട്ടും പലപ്പോഴും നിശ്ചലമായിപ്പോകേണ്ടിവരുന്ന സന്ദർഭങ്ങളും അധികാരത്തിൻ്റെ വഴി അനീതിയുടെയും എന്ന പുസ്‌തകത്തിൽ തുറന്നുകാണിക്കുന്നു. സേവിക്കേണ്ടവരും സംരക്ഷിക്കേണ്ടവരും തന്നെ പീഡകരാവുമ്പോൾ പൊതുജനത്തിൽ നിന്ന് അന്യംനിന്നുപോകുന്ന നിയമത്തിന്റെയും നീതിയുടെയും സുരക്ഷിതത്വത്തെക്കുറിച്ചുള്ള ഒരു ഐ.പി.എസ്. ഉദ്യോഗസ്ഥന്റെ മാനസികാവസ്ഥകൾ പ്രതിപാദിക്കുന്ന പുസ്‌തകം.

This edition

Publisher DC Books
ISBN9789376919765
Pages314
FormatPaperback

On your shelf?

Track it, log your reading, and lend it to a friend — without losing it. Open in Kitabi

1 edition

DC Books Cover of അധികാരത്തിന്റെ വഴി അനീതിയുടെയും, DC Books edition
DC Books
Malayalam · Paperback
—ISBN 9789376919765
314pages

Readers also shelved

The facts

Titleഅധികാരത്തിന്റെ വഴി അനീതിയുടെയും
LanguageMalayalam
Editions1
PublishersDC Books

Keep the shelf in your pocket

Kitabi is a personal library app — track what you own, log what you read, and lend a book to a friend without losing it. Free, offline-first, no ads.