KitabiBeyond the Bookshelf Get the app
× ‹ ›
Front cover of ആദ്ധ്യാത്മിക ധ്യാനപാഠങ്ങൾ
Front coverBack cover
Back cover of ആദ്ധ്യാത്മിക ധ്യാനപാഠങ്ങൾ
Front coverBack cover

ആദ്ധ്യാത്മിക ധ്യാനപാഠങ്ങൾ

by Paramahamsa Yoganandan

Malayalam 87 pages 1 edition

ആത്മാവിന്റെ ഏറ്റവും സ്വച്ഛമായ അവസ്ഥയെ കണ്ടെത്താനുള്ള വഴി നിര്‍ദ്ദേശിക്കുകയാണ് ആദ്ധ്യാത്മികധ്യാനപാഠങ്ങളിലൂടെ ശ്രീശ്രീ പരമഹംസയോഗാനന്ദ. അതിപ്രാചീനമായ യോഗാജ്ഞാനത്തെ ആധുനികകാലത്തിന്റെ ജ്ഞാനതൃഷ്ണ ശമിപ്പിക്കാനുതകുംവിധം ഇതില്‍ അവതരിപ്പിക്കുന്നു. ഇതിലെ ഓരോ വരിയും ശാന്തിയുടെയും പ്രപഞ്ചൈക്യത്തിന്റെയും ദിവ്യസ്‌നേഹത്തിന്റെയും പ്രഭ ചൊരിഞ്ഞുകൊണ്ട് അനുവാചകരെ സ്വയം തിരിച്ചറിവിലേക്കു നയിക്കുന്നു. ആത്മാവിനെ ശാന്തമാക്കാന്‍ അതീന്ദ്രിയജ്ഞാനത്തെ യോഗാപാഠങ്ങളിലൂടെ അവതരിപ്പിക്കുന്ന അപൂര്‍വ്വകൃതിയുടെ ഹൃദ്യമായ മലയാളപരിഭാഷ

This edition

Publisher Mathrubhumi Books
ISBN9789359623306
Pages87

On your shelf?

Track it, log your reading, and lend it to a friend — without losing it. Open in Kitabi

1 edition

Mathrubhumi Books Cover of ആദ്ധ്യാത്മിക ധ്യാനപാഠങ്ങൾ, Mathrubhumi Books edition
Mathrubhumi Books
Malayalam
—ISBN 9789359623306
87pages

Readers also shelved

The facts

Titleആദ്ധ്യാത്മിക ധ്യാനപാഠങ്ങൾ
LanguageMalayalam
Editions1

Keep the shelf in your pocket

Kitabi is a personal library app — track what you own, log what you read, and lend a book to a friend without losing it. Free, offline-first, no ads.