അദ്ധ്യാത്മരാമായണം നിത്യപാരായണത്തിന്
Malayalam 503 pages 1 edition
രാമായണപാരായണം എങ്ങനെയാണ് ജീവിതത്തെ സ്വാധീനിക്കുന്നത് എന്ന് വിശദമാക്കുന്നു. ദീപാധാനം മുതല്‍ ശാന്തിമന്ത്രം വരെ രാമായണ പാരായണത്തിന്റെ ക്രമം വിവരിച്ചിരിക്കുന്നു: ദീപാധാനം, ഗുരുസ്മരണം, ഗായത്രി, കലിസന്തരണം, അഷ്ടോത്തരശതം, ഹനൂമല്സ്മരണം, ശാന്തിമന്ത്രം തുടങ്ങിയവ അടങ്ങിയ ക്രമം വിശദീകരിച്ചിരിക്കുന്നു. ഓരോ ദിവസവും തുടങ്ങേണ്ട ഭാഗവും നിര്‍ത്തേണ്ട ഭാഗവും വേര്‍തിരിച്ച് അടയാളപ്പെടുത്തിയിരിക്കുന്നു. ഇപ്രകാരം വേര്‍തിരിക്കേണ്ടതിന്റെ കാരണം വ്യക്തമാക്കിയിരിക്കുന്നു. പാരായണസംബന്ധിയായ സാധാരണ സംശയങ്ങള്‍ക്കെല്ലാം ഉത്തരം നല്കിയിരിക്കുന്നു. ഈ സവിശേഷതകളുള്ള ഏക അദ്ധ്യാത്മരാമായണം തയ്യാറാക്കിയത് ഗോപാലകൃഷ്ണ വൈദിക് ചിത്രീകരണം മദനന്
Get this book
This edition
On your shelf?
1 edition
Readers also shelved
Rated 5.0 out of 5
പരിണാമം
എം.പി. നാരായണപിള്ള
യന്ത്രം
Malayattoor Ramakrishnan
Rated 5.0 out of 5
യന്ത്രം
Malayattoor Ramakrishnan
അയൽക്കാർ
പി. കേശവദേവ്
Rated 5.0 out of 5
അയൽക്കാർ
പി. കേശവദേവ്
ഷക്കീല - ആത്മകഥ
Shakkeela
Rated 5.0 out of 5
ഷക്കീല - ആത്മകഥ
Shakkeela
സുന്ദരികളും സുന്ദരന്മാരും
Uroob
Rated 5.0 out of 5
സുന്ദരികളും സുന്ദരന്മാരും
Uroob
Randamoozham
M. T. Vasudevan Nair
Rated 5.0 out of 5
Randamoozham
M. T. Vasudevan Nair
The facts
Keep the shelf in your pocket
Kitabi is a personal library app — track what you own, log what you read, and lend a book to a friend without losing it. Free, offline-first, no ads.