KitabiBeyond the Bookshelf Get the app
×
Front cover of അച്ഛനാണ് എന്റെ ദേശം
Front cover

അച്ഛനാണ് എന്റെ ദേശം

by സുമിത്ര ജയപ്രകാശ്

Malayalam 120 pages 1 edition

ജ്ഞാനപീഠജേതാവായ എസ്.കെ. പൊറ്റെക്കാട്ടിനെ ക്കുറിച്ച് മകൾ സുമിത്ര ജയപ്രകാശ് എഴുതിയ ഓർമ്മ കളുടെ സമാഹാരമാണിത്. എസ്.കെ.യുടെ എഴുത്തു ജീവിതത്തിലൂടെയും വ്യക്തിജീവിതത്തിലൂടെയും സാമൂഹ്യജീവിതത്തിലൂടെയും നടത്തുന്ന ഈ സഞ്ചാരം ആ വിശിഷ്ടവ്യക്തിത്വത്തിന്റെ നാനാമേഖലകളെയും കാണിച്ചുതരുന്നു. എസ്.കെ. പൊറ്റെക്കാട്ടെന്ന മഹാ സാഹിത്യകാരനെ കുട്ടിക്കാലം മുതൽ ആരാധിച്ചുപോന്ന എം.ടി. വാസുദേവൻ നായരുടെ അവതാരികയും.

This edition

Publisher DC Books
ISBN9789354827945
Pages120
FormatPaperback

On your shelf?

Track it, log your reading, and lend it to a friend — without losing it. Open in Kitabi

1 edition

DC Books Cover of അച്ഛനാണ് എന്റെ ദേശം, DC Books edition
DC Books
Malayalam · Paperback
—ISBN 9789354827945
120pages

Readers also shelved

The facts

Titleഅച്ഛനാണ് എന്റെ ദേശം
LanguageMalayalam
Editions1
PublishersDC Books

Keep the shelf in your pocket

Kitabi is a personal library app — track what you own, log what you read, and lend a book to a friend without losing it. Free, offline-first, no ads.