അബ്രകഡാബ്ര
by Sunu A.V
Malayalam 103 pages 1 edition
മാന്ത്രികവടി കറക്കി ഇന്ദ്രജാലക്കാര്‍ കാണികളെ അദ്ഭുതലോകത്ത്് എത്തിക്കുന്ന മന്ത്രം, അബ്രകഡാബ്ര! കഥാകാരനാകട്ടെ, നിങ്ങളെ മനുഷ്യമനസ്സിന്റെ നിഗൂഢഭൂമികയിലേക്ക് ആനയിക്കുന്നു. അവിടെ ജീവിതത്തിലെ മാന്ത്രികനിമിഷങ്ങളുണ്ട്, ആഗ്രഹങ്ങളുണ്ട്, കാമനകളുണ്ട്, എല്ലാ ജീവിതാസക്തികളുമുണ്ട്. കഥയും കഥാപാത്രങ്ങളും യാദൃച്ഛികം മാത്രമല്ല, യാഥാര്‍ത്ഥ്യവും കൂടിയാകുന്ന ചടുലവും വേറിട്ടതുമായ ആഖ്യാനത്തിലൂടെ കഥാപ്രപഞ്ചത്തിലെ സംഭവവികാസങ്ങളില്‍ വായനക്കാരും ദൃക്സാക്ഷികളാകുന്നു; എഴുത്തുകാരന്റെ സ്വപ്നത്തിലെ അദൃശ്യരായ കാണികളും! അബ്രകഡാബ്ര നിങ്ങള്‍ ഇപ്പോള്‍ ഇതിനകത്താണ് സുഹൃത്തേ! പുതുതലമുറയിലെ ശ്രദ്ധേയ സാന്നിദ്ധ്യമായ സുനുവിന്റെ ഏറ്റവും പുതിയ കഥകള്‍
Get this book
This edition
On your shelf?
1 edition
Readers also shelved
Rated 5.0 out of 5
പരിണാമം
എം.പി. നാരായണപിള്ള
യന്ത്രം
Malayattoor Ramakrishnan
Rated 5.0 out of 5
യന്ത്രം
Malayattoor Ramakrishnan
അയൽക്കാർ
പി. കേശവദേവ്
Rated 5.0 out of 5
അയൽക്കാർ
പി. കേശവദേവ്
ഷക്കീല - ആത്മകഥ
Shakkeela
Rated 5.0 out of 5
ഷക്കീല - ആത്മകഥ
Shakkeela
സുന്ദരികളും സുന്ദരന്മാരും
Uroob
Rated 5.0 out of 5
സുന്ദരികളും സുന്ദരന്മാരും
Uroob
Randamoozham
M. T. Vasudevan Nair
Rated 5.0 out of 5
Randamoozham
M. T. Vasudevan Nair
The facts
Keep the shelf in your pocket
Kitabi is a personal library app — track what you own, log what you read, and lend a book to a friend without losing it. Free, offline-first, no ads.