KitabiBeyond the Bookshelf Get the app
× ‹ ›
Front cover of ആ ഫോട്ടോയ്ക്കു പിന്നിൽ...
Front coverBack cover
Back cover of ആ ഫോട്ടോയ്ക്കു പിന്നിൽ...
Front coverBack cover

ആ ഫോട്ടോയ്ക്കു പിന്നിൽ...

by Rakesh P S

Malayalam 72 pages 1 edition

പറഞ്ഞറിയിക്കാനാവാത്ത ശക്തിയുണ്ടായിരുന്നു ആ ദൃശ്യത്തിന്. അവളുടെ ഭാവത്തിലെ അവ്യക്തതയായിരുന്നു ആ ചിത്രത്തിന്റെ സൗന്ദര്യം. ചിരിയല്ല, ദേഷ്യവുമല്ല. കൗതുകവും ജാഗ്രതയും കലരുന്ന ആ കണ്ണുകള്‍ ഏവരുടെയും ശ്രദ്ധ പിടിച്ചെടുക്കുമെന്ന് എനിക്കുറപ്പായിരുന്നു. ഇതുതന്നെയാണ് ഞാന്‍ തേടിയ ചിത്രം എന്നു മനസ്സ് പറഞ്ഞു. -സ്റ്റീവ് മക്കറി സ്റ്റീവ് മക്കറിയുടെ ദ അഫ്ഗാന്‍ ഗേള്‍ എന്ന വിഖ്യാത ഫോട്ടോഗ്രാഫ് സൃഷ്ടിച്ച കോളിളക്കങ്ങളെ സൂക്ഷ്മമായി നിരീക്ഷിക്കുന്ന പുസ്തകം. ഫോട്ടോഗ്രാഫറുടെയും അഫ്ഗാന്‍ പെണ്‍കുട്ടിയുടെയും തലവരമാറ്റിയ ആ ചിത്രത്തിനു പിന്നിലെ സംഭവങ്ങളിലേക്ക് വിരല്‍ചൂണ്ടുന്നു. ലോകത്താകമാനമുള്ള അഭയാര്‍ത്ഥികളുടെ ദുരിതത്തിന്റെ പ്രതീകമായ ഫോട്ടോഗ്രാഫിന്റെ ഉദ്വേഗഭരിതമായ കഥ

This edition

Publisher Mathrubhumi Books
ISBN9789359621890
Pages72

On your shelf?

Track it, log your reading, and lend it to a friend — without losing it. Open in Kitabi

1 edition

Mathrubhumi Books Cover of ആ ഫോട്ടോയ്ക്കു പിന്നിൽ..., Mathrubhumi Books edition
Mathrubhumi Books
Malayalam
—ISBN 9789359621890
72pages

Readers also shelved

The facts

Titleആ ഫോട്ടോയ്ക്കു പിന്നിൽ...
LanguageMalayalam
Editions1

Keep the shelf in your pocket

Kitabi is a personal library app — track what you own, log what you read, and lend a book to a friend without losing it. Free, offline-first, no ads.