KitabiBeyond the Bookshelf Get the app
× ‹ ›
Front cover of 634 ദിനങ്ങൾ: അടിയന്തരാവസ്ഥയുടെ ചരിത്രം
Front coverBack cover
Back cover of 634 ദിനങ്ങൾ: അടിയന്തരാവസ്ഥയുടെ ചരിത്രം
Front coverBack cover

634 ദിനങ്ങൾ: അടിയന്തരാവസ്ഥയുടെ ചരിത്രം

by Bijuraj R K

Malayalam 416 pages 1 edition

അടിയന്തരാവസ്ഥയെക്കുറിച്ചുള്ള ഏത് സംസാരവും ജനാധിപത്യം, പൗരാവകാശം, മൗലികാവകാശം, മനുഷ്യാവകാശം, അന്തസ്സ്, ഭരണഘടന, വോട്ടവകാശം, നീതി, നിയമം, മാദ്ധ്യമസ്വാതന്ത്ര്യം എന്നിവയെക്കുറിച്ചുകൂടിയുള്ളതാണ്. അടിയന്തരാവസ്ഥ പിന്‍വലിച്ചതോടെയോ അല്ലെങ്കില്‍ ഇന്ദിരാഗാന്ധിയും സഞ്ജയ് ഗാന്ധിയും കഥാവശേഷരായതിലൂടെയോ ആ കഥ അവസാനിക്കുന്നില്ല. അത് വര്‍ത്തമാനകാലത്തിലേക്ക് നീണ്ടിരിക്കുന്നു… 634 ദിവസങ്ങള്‍ നീണ്ട മാരകമായ കൂരിരുള്‍കൊണ്ട് ആധുനിക ഇന്ത്യാചരിത്രത്തെ രണ്ടു കാലഘട്ടമായി നെടുകെ പിളര്‍ത്തിയ കുപ്രസിദ്ധമായ അടിയന്തരാവസ്ഥയുടെ ഓരോ തുടിപ്പും നിലവിളിയും ആക്രോശങ്ങളും എല്ലാ വരികളിലും നിറഞ്ഞുനില്‍ക്കുന്ന പുസ്തകം. അധികാരം നിലനിര്‍ത്തുന്നതിന് ഇന്ത്യയെ തീരാക്കളങ്കത്തിലേക്ക് എടുത്തെറിഞ്ഞവരും ഉപജാപകരും പുതിയ പുതിയ രൂപങ്ങളില്‍ വിശ്വാസത്തിന്റെയും വസ്ത്രധാരണത്തിന്റെയും ഭക്ഷണത്തിന്റെയും പൗരത്വത്തിന്റെയുമെല്ലാമെല്ലാം പേരില്‍ ജനങ്ങളെ ഭിന്നിപ്പിച്ചും വെറുപ്പുപടര്‍ത്തിയും അപ്രഖ്യാപിത അടിയന്തരാവസ്ഥ തുടര്‍ന്നുെകാണ്ടിരിക്കുന്ന എക്കാലത്തും ഈ പുസ്തകം പ്രസക്തമായിരിക്കും. ആര്‍.കെ. ബിജുരാജിന്റെ ഏറ്റവും പുതിയ ചരിത്ര/പഠന പുസ്തകം

This edition

Publisher Mathrubhumi Books
ISBN9789376880249
Pages416

On your shelf?

Track it, log your reading, and lend it to a friend — without losing it. Open in Kitabi

1 edition

Mathrubhumi Books Cover of 634 ദിനങ്ങൾ: അടിയന്തരാവസ്ഥയുടെ ചരിത്രം, Mathrubhumi Books edition
Mathrubhumi Books
Malayalam
—ISBN 9789376880249
416pages

More by Bijuraj R K

All works →

Readers also shelved

The facts

Title634 ദിനങ്ങൾ: അടിയന്തരാവസ്ഥയുടെ ചരിത്രം
LanguageMalayalam
Editions1

Keep the shelf in your pocket

Kitabi is a personal library app — track what you own, log what you read, and lend a book to a friend without losing it. Free, offline-first, no ads.