KitabiBeyond the Bookshelf Get the app
×
Front cover of 55 രാത്രികൾ
Front cover

55 രാത്രികൾ

by Vaishnavi M P

Malayalam 150 pages 1 edition

കാടിന്റെ വന്യതയ്ക്കുള്ളിൽ ശാപമുറങ്ങുന്ന ആ പഴയ തറവാട്ടിലേക്ക് ചുവടുവെച്ചതോടെ അവരുടെ ജീവിതം മാറിമറിയുന്നു. സൂര്യനസ്ത‌മിച്ചാൽ പുറത്തുനിറയുന്ന ഇരുട്ടും മുകളിലത്തെ നിലയിലെ ആ അടഞ്ഞ മുറിയും അവരെ വേട്ടയാടാൻ തുടങ്ങുന്നു. ഇരുപത് വർഷത്തെ ചതിയുടെയും ചോരയുടെയും കഥ പറയുന്ന നൈനയുടെ ആ പഴയ ഡയറി പതുക്കെ തുറക്കപ്പെടുമ്പോൾ ഭയവും വിചിത്രാനുഭവങ്ങളും അവരെ വലംവെക്കുന്നു. ഓജോബോർഡിലെ നാണയത്തുമ്പിലൂടെയും വിചിത്രമായ അടയാളങ്ങളിലൂടെയും മരണം വിഭ്രാന്തി വിതയ്ക്കുന്നു. വിശപ്പും ശ്വാസംമുട്ടലും ഭയവും ഭ്രാന്ത് പിടിപ്പിക്കുന്ന 55 രാത്രികളുടെ പൈശാചികമായ പരീക്ഷണഘട്ടങ്ങൾ! സ്വപ്‌നവും യാഥാർത്ഥ്യവും തമ്മിലുള്ള നേർത്ത അതിർവരമ്പിലൂടെ വായനക്കാരെ കൂട്ടിക്കൊണ്ടുപോകുന്ന ഹൊറർ ത്രില്ലർ. അവർക്ക് അവിടെനിന്ന് ജീവനോടെ മടങ്ങാനാകുമോ?

This edition

Publisher PRAVDA BOOKS
ISBN9789363777903
Pages150
FormatPaperback

On your shelf?

Track it, log your reading, and lend it to a friend — without losing it. Open in Kitabi

1 edition

PRAVDA BOOKS Cover of 55 രാത്രികൾ, PRAVDA BOOKS edition
PRAVDA BOOKS
Malayalam · Paperback
—ISBN 9789363777903
150pages

Readers also shelved

The facts

Title55 രാത്രികൾ
LanguageMalayalam
Editions1
PublishersPRAVDA BOOKS

Keep the shelf in your pocket

Kitabi is a personal library app — track what you own, log what you read, and lend a book to a friend without losing it. Free, offline-first, no ads.