KitabiBeyond the Bookshelf Get the app
× ‹ ›
Front cover of 50 കേരള നവോത്ഥാന ശില്പികൾ
Front coverBack cover
Back cover of 50 കേരള നവോത്ഥാന ശില്പികൾ
Front coverBack cover

50 കേരള നവോത്ഥാന ശില്പികൾ

by Radhakrishnan V

Malayalam 184 pages 1 edition

അനീതിക്കും അനാചാരങ്ങള്‍ക്കും അസമത്വങ്ങള്‍ക്കുമെതിരെ ധീരമായി നിലകൊണ്ട അനേകം പോരാളികളുടെ കൂട്ടായ പരിശ്രമത്തിന്റെ ഫലമാണ് കേരളത്തിന്റെ സാമൂഹിക, സാംസ്‌കാരിക, മത, വിദ്യാഭ്യാസ നവോത്ഥാനചരിത്രം എന്ന് സാക്ഷ്യപ്പെടുത്തുന്ന കൃതി. അബ്രഹാം മല്പാന്‍, സഹോദരന്‍ അയ്യപ്പന്‍, ചാവറയച്ചന്‍, മക്തി തങ്ങള്‍, ശ്രീനാരായണഗുരു, അയ്യന്‍കാളി, ചട്ടമ്പിസ്വാമികള്‍, ആറാട്ടുപുഴ വേലായുധപ്പണിക്കര്‍ തുടങ്ങിയ 50 നവോത്ഥാന നായകരുടെ ജീവിതവും പ്രവര്‍ത്തനങ്ങളും ലളിതവും ആധികാരികവുമായി അവതരിപ്പിക്കുന്ന പുസ്തകം. ആധുനികകേരളത്തെ രൂപപ്പെടുത്തിയ ആശയധാരകളുടെ ചരിത്രം ഈ ജീവചരിത്രങ്ങളിലൂടെ അവതരിപ്പിക്കപ്പെടുന്നു. മത്സരപരീക്ഷാ ഉദ്യോഗാര്‍ത്ഥികള്‍ക്കും ചരിത്രവിദ്യാര്‍ത്ഥികള്‍ക്കും പൊതുവായനക്കാര്‍ക്കും ഒരുപോലെ ഉപകാരപ്രദമായ ഗ്രന്ഥം

This edition

Publisher Mathrubhumi Books
ISBN9789376880300
Pages184

On your shelf?

Track it, log your reading, and lend it to a friend — without losing it. Open in Kitabi

1 edition

Mathrubhumi Books Cover of 50 കേരള നവോത്ഥാന ശില്പികൾ, Mathrubhumi Books edition
Mathrubhumi Books
Malayalam
—ISBN 9789376880300
184pages

Readers also shelved

The facts

Title50 കേരള നവോത്ഥാന ശില്പികൾ
LanguageMalayalam
Editions1

Keep the shelf in your pocket

Kitabi is a personal library app — track what you own, log what you read, and lend a book to a friend without losing it. Free, offline-first, no ads.