KitabiBeyond the Bookshelf Get the app
× ‹ ›
Front cover of 301-ാം നമ്പർ മുറിയിലെ മരണം
Front coverBack cover
Back cover of 301-ാം നമ്പർ മുറിയിലെ മരണം
Front coverBack cover

301-ാം നമ്പർ മുറിയിലെ മരണം

by Sreeparvathy

Malayalam 144 pages 1 edition

മൂകാംബികയിലെ ഹോട്ടല്‍ മൗര്യയിലെ 301-ാം നമ്പര്‍ മുറി. നിഗൂഢതകള്‍ ബാക്കിയാക്കി അവിടെവെച്ചു മരണപ്പെട്ട അജയന്‍. മാസങ്ങള്‍ക്കുശേഷം അതേ ഹോട്ടല്‍ മുറിയില്‍ താമസിക്കാനെത്തിയ സായി. അജയനിലേക്ക്, അജയന്റെ മരണത്തിനു പിന്നിലെ അജ്ഞാതത്വത്തിലേക്ക് സായി സഞ്ചരിച്ചെത്തുന്ന വഴിദൂരമാണ് 301-ാം നമ്പര്‍ മുറിയിലെ മരണം. വിശ്വാസവും അന്ധവിശ്വാസവും തമ്മിലുള്ള അതിരുകള്‍ അലിഞ്ഞില്ലാതാകുന്ന ഇരുള്‍മൂടിയ ഇടങ്ങളിലൂടെയുള്ള സഞ്ചാരമാണ് ഈ നോവല്‍. ശ്രീപാര്‍വ്വതിയുടെ ഏറ്റവും പുതിയ മിസ്റ്ററി നോവല്‍

This edition

Publisher Mathrubhumi Books
ISBN9789349855175
Pages144

On your shelf?

Track it, log your reading, and lend it to a friend — without losing it. Open in Kitabi

1 edition

Mathrubhumi Books Cover of 301-ാം നമ്പർ മുറിയിലെ മരണം, Mathrubhumi Books edition
Mathrubhumi Books
Malayalam
—ISBN 9789349855175
144pages

Readers also shelved

The facts

Title301-ാം നമ്പർ മുറിയിലെ മരണം
LanguageMalayalam
Editions1

Keep the shelf in your pocket

Kitabi is a personal library app — track what you own, log what you read, and lend a book to a friend without losing it. Free, offline-first, no ads.