21-ാം നൂറ്റാണ്ടിലേക്ക് 21 പാഠങ്ങൾ
Malayalam 424 pages 1 edition
യുവാൽ നോവാ ഹരാരി മഹാമാരികളും യുദ്ധങ്ങളും കാലാവസ്ഥാവ്യതിയാനങ്ങളും ഭീകരാക്രമണങ്ങളും നമ്മെ കീഴ്പ്പെടുത്താൻ ശ്രമിച്ചുകൊണ്ടിരിക്കെ, എന്തായിരിക്കും മനുഷ്യരാശിയുടെ ഭാവി? നാം നിർമ്മിച്ച ഈ ലോകത്തെ പൂർണ്ണമായും മനസ്സിലാക്കാൻ നമുക്ക് സാധിച്ചിട്ടുണ്ടോ? വർത്തമാനകാലം നേരിടുന്ന മുഖ്യ പ്രതിസന്ധികളിലൂടെ രോമാഞ്ചഭരിതമായൊരു യാത്രയ്ക്കായി വായനക്കാരെ ക്ഷണിക്കുകയാണ് യുവാൽ നോവാ ഹരാരി. കോവിഡ്-19 മാനവരാശിയെ ഭീതിയുടെയും ആശങ്കയുടെയും മുൾമുനയിൽ നിർത്തുന്ന ഈ കാലത്ത് ലോകം മുഴുവൻ കാതോർക്കുന്ന യുവാൽ നോവാ ഹരാരി നമ്മുടെ ഭാവിയെക്കുറിച്ച് നൽകുന്ന മുന്നറിയിപ്പുകൾ വിവർത്തനം: ഡെന്നി തോമസ്
Get this book
This edition
On your shelf?
1 edition
More by Yuval Noah Harari
All works →Readers also shelved
Rated 5.0 out of 5
പരിണാമം
എം.പി. നാരായണപിള്ള
യന്ത്രം
Malayattoor Ramakrishnan
Rated 5.0 out of 5
യന്ത്രം
Malayattoor Ramakrishnan
അയൽക്കാർ
പി. കേശവദേവ്
Rated 5.0 out of 5
അയൽക്കാർ
പി. കേശവദേവ്
ഷക്കീല - ആത്മകഥ
Shakkeela
Rated 5.0 out of 5
ഷക്കീല - ആത്മകഥ
Shakkeela
സുന്ദരികളും സുന്ദരന്മാരും
Uroob
Rated 5.0 out of 5
സുന്ദരികളും സുന്ദരന്മാരും
Uroob
Randamoozham
M. T. Vasudevan Nair
Rated 5.0 out of 5
Randamoozham
M. T. Vasudevan Nair
The facts
Keep the shelf in your pocket
Kitabi is a personal library app — track what you own, log what you read, and lend a book to a friend without losing it. Free, offline-first, no ads.