1926 ക്രൈം കോട്ടയം
Malayalam 294 pages 1 edition
1926-ലെ കർക്കടകപ്പേമാരിയിൽ കൂലംകുത്തിയൊഴുകുന്ന മീനച്ചിലാറിനു മുകളിൽ കോട്ടയം നാഗമ്പടം പാലത്തിൻ്റെ തൂണിൽ ചാരിയിരിക്കുന്ന രീതിയിൽ ഒരു മൃതദേഹം കാണപ്പെട്ടു. അന്വേഷണത്തിൽ അതൊരു കൊലപാതകമെന്നു തെളിഞ്ഞു. തുടർന്ന് ഇൻസ്പെക്ടർ കുരുവിള കൂട്ടുകാരൻ ചന്ത്രൻ്റെ സഹായത്തോടെ നടത്തുന്ന അന്വേഷണത്തിൽ കണ്ടെത്തുന്നത് കൊലപാതകത്തിൻ്റെ രഹസ്യം മാത്രമല്ല കേരളത്തിൻ്റെ സാമൂഹ്യവ്യവസ്ഥയിലെ ഉച്ചനീചത്വങ്ങളുടെ ബലാബലംകൂടിയാണ്. നവോത്ഥാനപ്രസ്ഥാനം പകർന്ന ഊർജ്ജം വളരുന്നതും തളരുന്നതും വഴിതെറ്റുന്നതും എങ്ങനെയെന്നുകൂടി ഈ കുറ്റാന്വേഷണനോവൽ പരിശോധിക്കുന്നുണ്ട്. വിശ്വാസത്തിൻ്റെയും ഐതിഹ്യത്തിൻ്റെയും കെട്ടുപാടുകൾക്കിടയിൽ ചരിത്രത്തെയും വർത്തമാനത്തെയും മുഖാമുഖം നിർത്തി ആത്മശുദ്ധിക്കുള്ള വേദിയൊരുക്കുകയാണ് 1926 ക്രൈം @ കോട്ടയം അഥവാ നിവാതകവചകാലകേയവധം.
Get this book
This edition
On your shelf?
1 edition
Readers also shelved
Rated 5.0 out of 5
പരിണാമം
എം.പി. നാരായണപിള്ള
യന്ത്രം
Malayattoor Ramakrishnan
Rated 5.0 out of 5
യന്ത്രം
Malayattoor Ramakrishnan
അയൽക്കാർ
പി. കേശവദേവ്
Rated 5.0 out of 5
അയൽക്കാർ
പി. കേശവദേവ്
ഷക്കീല - ആത്മകഥ
Shakkeela
Rated 5.0 out of 5
ഷക്കീല - ആത്മകഥ
Shakkeela
സുന്ദരികളും സുന്ദരന്മാരും
Uroob
Rated 5.0 out of 5
സുന്ദരികളും സുന്ദരന്മാരും
Uroob
Randamoozham
M. T. Vasudevan Nair
Rated 5.0 out of 5
Randamoozham
M. T. Vasudevan Nair
The facts
Keep the shelf in your pocket
Kitabi is a personal library app — track what you own, log what you read, and lend a book to a friend without losing it. Free, offline-first, no ads.